Sunday, 7 November 2010

ദിവസവും അറുനൂറു കിലോമീറ്റര്‍




നമ്മള്‍ മിക്കവര്‍ക്കും യാത്ര എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ ? ദുബായിലെ ഒരു പ്രമുഖ കമ്പനിയിലെ മുഹമ്മദിനെ അറിയാമോ ? ഇദ്ദേഹം ഏകദേശം അറുനൂറു കിലോമീറ്റര്‍ ദിവസവും  വാഹനമോടിക്കുന്നു.ഒരു പരാധിയും ഇല്ലാതെ.  ഇതു കെ എസ്‌ ആര്‍ ടി സി മാതിരി ഡബിള്‍ ഡ്യൂട്ടി അല്ലന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ നാട്ടില്‍ മാന്യമായ ഒരു തൊഴില്‍ സംസ്കാരം എന്നുണ്ടാകുമോ ആവൊ ?

Monday, 1 November 2010

make money with few clicks / മുതല്‍ മുടക്കാതെ എങ്ങിനെ കാശുണ്ടാക്കാം?

നമുക്കറിയാം സാധാരണയായി പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി നാം ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ ലഭിക്കുന്ന സൈറ്റുകള്‍ പലതും തുടക്കത്തില്‍ നാം ഒരു മൂലധനം നല്‍കേണ്ടവയാണ്. ഇവയൊന്നും നമുക്ക് വിശ്വസിക്കാനും സാധ്യമല്ല.
ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുകുന്ന മേഖല പരസ്യമാണ്.  ഒരു വെബ്സൈറ്റിന്റെ റേറ്റിഗ് അനുസരിച്ചാണ് അവയിലൂടെ നടക്കുന്ന കച്ചവടവും നന്നാകുന്നത് . ആയതിനാല്‍ ഈ റേറ്റിംഗ് കുട്ടാന്‍ ഉടമകള്‍ പലസൈറ്റുകളിലും അവരുടെ പരസ്യങ്ങള്‍ നല്‍കുന്നു. ഈ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് നമ്മള്‍ അവിടെ എത്തുമ്പോള്‍ ആ സൈറ്റിന്റെ റേറ്റിംഗ് കൂടുകയും പരസ്യം ഇട്ട സൈറ്റിന് ഒരു തുക എത്തിച്ചേരുകയും ചെയ്യുന്നു. അതായത് നമ്മള്‍ അറിയാതെ ക്ലിക്ക് ചെയ്ത് പോകുമ്പോള്‍ പോലും ഇന്റെര്‍നെറ്റില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനസ്സ് ആണ്.
എന്നാല്‍ ഇന്ന് പരസ്യങ്ങള്‍ നല്‍കാന്‍ വേണ്ടി മാത്രം ചില വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. അവരുടെ സൈറ്റില്‍ നിന്നും മറ്റ് സൈറ്റുകളിലേക്ക് നാം ക്ലിക്ക് ചെയ്ത് പോകുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം നമുക്കുകൂടി (പേ പെര്‍ ക്ലിക്ക്) തരുന്നവയാണ് അവ. അതായത് നാം ഈ സൈറ്റുകളില്‍ അംഗമായാല്‍ അവര്‍ ദിവസവും നമുക്ക് കുറച്ച് പരസ്യങ്ങള്‍ തരും. അവ നാം കാണണം(പത്ത് തൊട്ട് മുപ്പത് സെക്കന്റ്) വരെ.
നമ്മുടെ വരുമാനം ഒരു നിശ്ചിത തുക എത്തുമ്പോള്‍ നമുക്ക് അവ പിന്‍വലിക്കാവുന്നതാണ്. ഉദാഹരണത്തിന് നിയോബക്സ്, ഓണ്‍ബക്സ് എന്നീ സൈറ്റുകള്‍ രണ്ട് ഡോളര്‍ ആകുമ്പോള്‍ തുക നമുക്ക് തരും.
എന്നാല്‍ ഇതിലും വന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. പല സൈറ്റുകളും വ്യാജന്മാരാണ്. ഇവമൂലം നമ്മുടെ സമയം നഷ്ടമാകുന്നു. ഇതുവരെ വ്യജന്മാരല്ലാത്ത ചില വെബുകള്‍ താഴെ.

അതിനുമുന്‍പ്‌ ഒരു paypal  or  alertpay  അക്കൗണ്ട്‌  തുറക്കെണ്ടതുണ്ട്. നിങ്ങള്‍ക്കുലഭിക്കുന്ന പണം നിങ്ങളുടെ അക്കൗണ്ട്‌ ലേക്ക് വരുവാന്‍ വേണ്ടിയാണിത് അതിനുള്ള ബാനറുകള്‍ താഴെ

Sign up for PayPal and start accepting credit card payments instantly.



ഇനി താഴെക്കാണുന്ന ബാനറുകളില്‍ ക്ളിക്ക് ചെയ്തു പണമുണ്ടാക്കാം നിങ്ങളുടെ കുട്ടുകാര്‍ക്കും പറഞ്ഞുകൊടുക്കുമെല്ലോ  അനാവശ്യമായി ക്ളിക്ക് ചെയ്യരുത് നിങ്ങളുടെ ഐ. പി ട്രേസ് ചെയ്യപ്പെടുന്നതുമുലം അക്കൗണ്ട്‌ മരവിപ്പിക്കുവാന്‍ സാധ്യതയുണ്ട് .


Incentria




" വിശ്വസിക്കാവുന്നതും നാലു വിധത്തില്‍ വരുമാനമുണ്ടാക്കാവുന്നതുമായ രണ്ടു വെബ് സൈറ്റുകള്‍ "



Clicksia








 "ഈ സോഷിയല്‍ നെറ്റുവര്‍ക്ക് വെബ് സൈറ്റില്‍ നമുക്കും വരുമാനമുണ്ടാക്കാം "
















Buxix - More Power To Earn!






















LinkGrand.com