നമ്മള്‍ മിക്കവര്‍ക്കും യാത്ര എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ ? ദുബായിലെ ഒരു പ്രമുഖ കമ്പനിയിലെ മുഹമ്മദിനെ അറിയാമോ ? ഇദ്ദേഹം ഏകദേശം അറുനൂറു കിലോമീറ്റര്‍ ദിവസവും വാഹനമോടിക്കുന്നു.ഒരു പരാധിയും ഇല്ലാതെ. ഇതു കെ എസ് ആര്‍ ടി സി മാതിരി ഡബിള്‍ ഡ്യൂട്ടി അല്ലന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ നാട്ടില്‍ മാന്യമായ ഒരു തൊഴില്‍ സംസ്കാരം എന്നുണ്ടാകുമോ ആവൊ ?