ഇത് സഞ്ചാരം പരിപാടി പകര്‍ത്തിയതല്ല , ദുബായ് മെട്രോയില്‍ യാത്ര ചെയ്തപ്പോള്‍ മൊബൈല്‍ ക്യാമറയില്‍ പുറംകാഴ്ച പകര്‍ത്തിയതാണ്. വെറും കൌതുകം.അകത്തേക്ക് മൊബൈല്‍ തിരിക്കാന്‍ പേടി ആയിരുന്നു, കാരണം ഉള്ളില്‍ തരുണികള്‍ ഉള്ളതുതന്നെ !
യാത്രയിലെ പ്രത്യേകത പാളങ്ങളിലെ ടക് ടക് ശബ്ദം ഒട്ടും ഇല്ല എന്നത് തന്നെ.ഇനി ക്യാബിന്‍ സൌണ്ട് പ്രൂഫോ മറ്റോ ആണോ ? അതോ പുരോഗമിച്ച ശാസ്ത്രമോ ?