ദുബായ് മെട്രോയുടെ ഒരു യാത്ര
എന്നായിരിക്കും നമ്മുടെ നാട്ടില്‍ ഇതുപോലൊക്കെ വരുന്നത് ? പറ്റില്ലല്ലോ കേരളം രണ്ടായി നടുകെ മുറിയും , നമുക്ക് ഭരണ പ്രതിപക്ഷങ്ങള്‍ ഉണ്ടല്ലോ ? ഈ സാമ്പത്തിക മാന്ദ്യകാലത്തും ദുബായില്‍ കുറെക്കാര്യങ്ങള്‍ നടക്കുന്നുണ്ട് . നമുക്ക് അവരെ കളിയാക്കികൊണ്ടെയിരിക്കാം.